cinema

ധൂമിന്റെ നാലാം ഭാഗത്തിൽ നായകനാകാൻ സമ്മതം മൂളി കിങ് ഖാൻ; ജോൺ എബ്രഹം, ഋത്വിക് റോഷൻ, അമീർ ഖാൻ എന്നിവർക്ക് പിന്നാലെ വില്ലൻ സ്വഭാവമുള്ള നായകകഥാപാത്രമായി ഷാരൂഖ് എത്തും

ബോളിവുഡിലേക്ക് ജോൺ എബ്രഹാം എന്ന സുന്ദരനായ വില്ലനെ നായകനാക്കി വമ്പൻ ഹിറ്റ് നേടിയ ചിത്രം ധൂമിന്റെ നാലാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു.വില്ലൻ സ്വഭാവമുള്ള നായകകഥാപാത്രങ്ങളുള്ള ധൂമിന്റെ ...